
അടിമാലി :പുല്ലൻ വീട്ടിൽ പൈലി കുരുവിള (84 -റിട്ട. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് സ്റ്റേറ്റ് മാർക്കറ്റിംങ് ഓഫീസർ ) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 3 ന് മച്ചിപ്ലാവ് സെന്റ് അസ്സീസി പള്ളിയിൽ. ഭാര്യ: കുറുപ്പുന്തറ നെടുനിലത്ത് ധർമ്മ. മക്കൾ: സന്തോഷ് കുരുവിള (മുവാറ്റുപുഴ), പരേതനായ സജീവ് കുരുവിള. മരുമക്കൾ. ആനിക്കാട് ചീമ്പാറ സീമ (ലക്ചറർ എം .ഒ .എസ് സി കോലഞ്ചേരി), മച്ചിപ്ലാവ് പടിഞ്ഞാറേക്കര സിന്ധു. (കേരള ബാങ്ക് തൊടുപുഴ ബ്രാഞ്ച്)