
കരുണാപുരം :പ്ലാവുവച്ചതിൽ വീട്ടിൽ പി.എ.സ്‌കറിയ (80) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകുന്നേരം
3. ന് കുഴിത്തൊളു സെന്റ് സെബാസ്റ്റ്യൻസ് പള്ളിസെമിത്തേരിയിൽ. ഭാര്യ: സുസമ്മ സ്‌കറിയ മറ്റപ്പള്ളിൽ അണക്കര. മക്കൾ: ലില്ലിക്കുട്ടിജോസഫ്,സിസ്റ്റർ ലിൻസ് മരിയ,സാബു സ്‌കറിയ,ഷൈനി ജോജോ(കോ-ഓപ്പറെറ്റിവ് കോളേജ് നെടുംകണ്ടം),ടോമി സ്‌കറിയ (കരുണാപുരം ഗ്രാമപഞ്ചാത്ത് മുൻ പ്രസിഡന്റ്.) മരുമക്കൾ:ജോസഫ്,ആശ,ജോജോചെന്നാക്കുന്നേൽ രാമക്കൽമേട്,ലീനടോമി.