aadhil
ആദിൽ മുബാറക്ക്

തൊടുപുഴ: തിരുവനന്തപുരത്ത് നടക്കുന്ന 47 മത് സംസ്ഥാന ജൂനിയർ ഹാൻഡ്‌ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ ടീമിനെ ആദിൽ മുബാറക് നയിക്കും, മുവാറ്റുപുഴ നിർമ്മലകോളേജ് രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. മറ്റ് ടീം അംഗങ്ങൾ അമീൻ റഷീദ്,ഗോകുൽ ശശീന്ദ്രൻ, അലൻബേബി, ആന്റണി, അർജുൻ അജികുമാർ, അൻസിഫ് ഷാഹുൽ,റോബിൻ കെതോമസ്, അതുൽ പ്രമോദ്, ഷനു ചാക്കോ, മുഹമ്മദ് സിനാൻ,ജോയൽ മനോജ്, അരവിന്ദ്, അലൻ മത്യൂ, അശിഷ്‌റോയ്, അദിത്യൻ കെ എം, മുഹമ്മദ് അബിദ്. ടീംകോച്ച്‌ടോണി സാബു, മാനേജർ :അൻവർ ഹുസൈൻ. നാളെ മുതൽ ജനുവരി 2 വരെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് ചാമ്പ്യൻഷിപ്പ് നടക്കുന്നത്