obit-aanandhakumar

തൊടുപുഴ : കോലാനി പഞ്ചവടിപ്പാലം താമരശ്ശേരിയിൽ ആനന്ദകുമാർ (56)​ നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ:റീന. മക്കൾ : ആദിത്യൻ (കരിങ്കുന്നം സെന്റ് അഗസ്റ്റ്യൻസ് സ്കൂൾ വിദ്യാർത്ഥി)​,​ അലോന (മണക്കാട് എൻ.എസ്.എസ് സ്കൂൾ)​,​ അദീന (മണക്കാട് എൻ.എസ്.എസ് സ്കൂൾ )​