അടിമാലി: മാർ ബെസേലിയോസ് കോളേജിൽ ബി.സി.എ വിഭാഗത്തിൽ താൽകാലിക അദ്ധ്യാപക ഒഴിവുണ്ട്. എം.സി.എ / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യത ഉള്ളവർ 9447154835, 04864 224835 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

അടിമാലി: മച്ചിപ്ലാവ് ഗവ. ഹൈസ്‌കൂളിൽ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ബുധനാഴ്ച രാവിലെ 11 ന് അഭിമുഖത്തിനായി സ്‌കൂൾ ഓഫീസിൽ എത്തണമെന്ന് ഹെഡ്മിസ്‌ട്രസ് അറിയിച്ചു.