
പന്നൂർ: കൊന്നാനാൽ കെ.എം. പൗലോസ് (കുഞ്ഞപ്പൻ 91) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2 ന് പന്നൂർ സെന്റ് ജോൺസ് യാക്കോബായ പള്ളിയിൽ. ഭാര്യ: ഏലിയാമ്മ മാറാടി താഴത്തേടത്ത് കുടുംബാംഗം. മകൾ : ലീല. മരുമകൻ: ജോൺ വി കുര്യൻ വാലയിൽ വെങ്ങോല (റിട്ട.അദ്ധ്യാപകൻ എം.എ. കോളേജ് കോതമംഗലം).