തൂക്കുപാലം: ചോറ്റുപാറ ബ്ലോക്ക് നമ്പർ 533 ൽ പരേതനായ ജ്ഞാന ദാസൻ ആശാരിയുടെ ഭാര്യ ഗൗരിക്കുട്ടി (78 ) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കൾ:പ്രസന്നൻ,ഓമന,ശോഭ,രഘു,ശ്യാമള. മരുമക്കൾ:ഷീല,രാജേന്ദ്രൻ,ശശി,സിന്ധു,സുരേഷ്.