തൂക്കുപാലം : രാമക്കൽമേട് ബാലൻ പിള്ളസിറ്റി ശ്രീമംഗലത്ത് വീട്ടിൽ കെ.സുദേവൻ (72 )നിര്യാതനായി. സംസ്‌ക്കാരം നടത്തി.ഭാര്യ: വത്സമ്മ.ആര്യമങ്ങലത്ത് രാമക്കൽമേട്. മക്കൾ: അജീഷ്,അജിമോൾ. മരുമക്കൾ: രശ്മി,ബിനു.