നെടുങ്കണ്ടം: കട്ടേക്കാല തൈപ്പറമ്പിൽ വീട്ടിൽ പരേതനായ മാണിയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. സംസ്‌ക്കാരം നടത്തി. മക്കൾ: തങ്കച്ചൻ , മോളി, സിബി, സാലി , പരേതനായ ജോണി .മരുമക്കൾ : അമ്മിണി, ശോഭന, സിന്ധു, ബിജു.