
മുട്ടം : കാക്കൊമ്പ് വടക്കൻ വീട്ടിൽ (ഓമ്പിള്ളിൽ) പരേതനായ മാത്യുവിന്റെ ഭാര്യ എൽസി (80) നിര്യാതയായി.
സംസ്‌കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് കാക്കൊമ്പ് സെന്റ് മേരീസ് പള്ളിയിൽ .പരേത തൊമ്മൻകുത്ത് പരുന്തനാനിയിൽ കുടുംബാഗം.
മക്കൾ: ഷാജി,ജോളി, രാജി,സീനു .മരുമക്കൾ: ജോവിറ്റ (മൂലേ ചാലിൽ വാകക്കാട്) , ബെന്നി (കളപ്പുരക്കൽ എടാട്) . ബിജു (കോളരിക്കൽ മൂലമറ്റം ), സിബി (പുളിക്കൽ കാക്കൊമ്പ്.)