തൊടുപുഴ: എക്‌സൽ കമ്പ്യൂട്ടേഴ്‌സ് ഉടമ തൊടുപുഴ ഈസ്റ്റ് മണിമലതറപ്പിൽ ജോൺ കുര്യന്റെ ഭാര്യ ഷീബ ജോൺ (47) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ആൻ മേരി, അന്ന മേരി, ഇവമേരി.