മുതലക്കോടം: പെരുമ്പിള്ളിച്ചിറ പാലക്കാട്ട് തോമസിന്റെ ഭാര്യ അന്നക്കുട്ടി തോമസ് (85) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ ആരംഭിച്ച് പെരുമ്പള്ളിച്ചിറ സെന്റ് ജോസഫ് പള്ളിയിൽ. പരേത അറക്കുളം പൈമ്പിള്ളിൽ കുടുംബാംഗം. മക്കൾ: ജെയിൻ, ടോമി ലൗലി, സി. ടോംസി തെരേസ് (ഹോളി ഫാമിലി കോൺഗ്രികേഷൻ, തൃശ്ശൂർ), മേബിൾ. മരുമക്കൾ: വത്സമ്മ പുതിയേടത്ത് കൂത്താട്ടുകുളം, ബീന കാര്യാമഠത്തിൽ വാഴക്കുളം, ജോളി നെടുങ്കല്ലേൽ കല്ലൂർക്കാട്, പരേതനായ വിൻസന്റ് വടക്കേകുടിയിൽ കടവൂർ.