-obit-lizy
ലിസി സിബി

തൂക്കുപാലം: ആനക്കല്ല് പയ്യമ്പള്ളിൽ വീട്ടിൽ സിബിയുടെ ഭാര്യ ലിസി സിബി (53)​ നിര്യാതയായി. സംസ്‌കാരം ഇന്ന് കോമ്പയാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. മക്കൾ: ലിന്റ, ആന്റു, മിന്റു. മരുമക്കൾ: ആന്റോ.