obit-soman
ഇ.വി. സോമൻ

കരിമണ്ണൂർ: ഇല്ലിമൂട്ടിൽ ഇ.വി. സോമൻ (60) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: ഓമന വണ്ടമറ്റം ഏർത്തടത്തിൽ കുടുംബാംഗം. മകൾ: സൗമ്യ. മരുമകൻ: രാജേഷ് കുപ്പകൊഴക്കൽ അച്ചൻ കവല.