കോളപ്ര: റിട്ട: ഡി.ഡി ഓഫീസ് ജീവനക്കാരൻ കോളപ്ര വെള്ളിയാംകുന്നേൽ സുകുമാരപിള്ള (73) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ. ഭാര്യ: അനിത മൂവാറ്റുപുഴ കൈമല പുത്തൻപുരയിൽ കുടുംബാംഗം. മക്കൾ: അഞ്ജലി (സരസ്വതി വിദ്യാനികേതൻ കുടയത്തൂർ), ആതിര (സീനിയർ ഗ്രേഡ് അസിസ്റ്റൻഡ്, എം.ജി യൂണിവേഴ്‌സിറ്റി. അതിരമ്പുഴ). മരുമക്കൾ: അർജുൻ രഘുനാഥ് (എസ്.ജെ എന്റർപ്രൈസസ്, എറണാകുളം), പി. അംബരീഷ് (അദ്ധ്യാപകൻ, ഇളംകാവ് എൽ.പി.എസ്).