 
രാജാക്കാട്: എൻ.ആർ സിറ്റി ചേലമൂട്ടിൽ കുര്യാക്കോസ് (കുട്ടപ്പൻ- 84) നിര്യാതനായി. സംസ്‌കാരം ഇന്ന് 3.30ന് എൻ.ആർ സിറ്റി സെന്റ് മേരീസ് ക്നാനയ പള്ളിയിൽ. ഭാര്യ: പരേതയായ ഏലിക്കുട്ടി മോനിപ്പള്ളി പുളിക്കൽ കുടുംബാംഗം. മക്കൾ: ഐസക്, കുര്യാക്കോസ്, ജോണി, ജെസി, ഷാജി, ബിജു, ജോബി, ജീന. മരുമക്കൾ: ലിസ ആക്കാംപറമ്പിൽ കുത്തങ്കൽ, ലൈസ തറപ്പേൽ ചെറുകര, ഷിജി കടുത്താംതൊട്ടിയിൽ തിങ്കൾക്കാട്, തോമസ് കുന്നംകുഴയ്ക്കൽ വെള്ളത്തൂവൽ, ഷൈനി മുകളേൽ അറുന്നൂറ്റിമംഗലം, ആൻസി തെങ്ങനാട്ട് രാജാക്കാട്, ജാസ്മി കുഴുപ്പിൽ റ്റീ കമ്പനി, സോണി നാരകത്തിനാംകുന്നേൽ രാജാക്കാട്.