rithu
റി​തു​വ​ർ​ണ​ ​കെ.ഭാ​ര​ത​നാ​ട്യം​ ​യു.​പി എം.​പി.​എ​സ്.​ജി.​വി.​എ​ച്ച് .​എ​സ്.​ ​എ​സ് ​വെ​ള്ളി​ക്കോ​ത്ത്

ചായ്യോത്ത് : യു.പി.വിഭാഗം ഭാരതനാട്യത്തിൽ എ.ഗ്രേഡോടെ ഒന്നാമതെത്തിയത് വെള്ളിക്കോത്ത് മഹാകവി പി.സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഋതുവർണ്ണ . കലാമണ്ഡലം വനജാ രാജന്റെ ശിഷ്യയാണ് ഈ ഏഴാം ക്ലാസ് വിദ്യാർഥിനി. എൽ.കെ.ജി മുതൽ കാഞ്ഞങ്ങാട് ലയം കലാക്ഷേത്രത്തിൽ പരിശീലനം നേടിവരുന്നുണ്ട്. വെള്ളിക്കോത്തെ മനോജിന്റെയും എം.അനിലയുടെയും മകളാണ്.