ചായ്യോത്ത് : കാസർകോട് ജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഇതുവരെ ഫലം പ്രഖ്യാപിച്ച 220 മത്സരങ്ങളിൽ ഹോസ്ദുർഗ്,കാസർകോട് ഉപജില്ലകൾ ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഹോസ്ദുർഗ് 636 പോയിന്റുമായി നേരിയ ലീഡിലാണ്. കാസർകോട് 632 പോയിന്റുമായി തൊട്ടുപിന്നിലുണ്ട്.
ചെറുവത്തൂർ 585, കുമ്പള 566 ,ബേക്കൽ 543, ചിറ്റാരിക്കൽ 506, മഞ്ചേശ്വരം 427 എങ്ങനെയാണ് മറ്റ് ഉപജില്ലകൾക്ക് ലഭിച്ച പോയിന്റ് നില.
സ്‌കൂൾ തലം
1.ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ 231
2.ചായ്യോത്ത് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 174
3.പെരിയ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ 130