കട്ടാങ്ങൽ: ചേനോത്ത് മൂത്തേടത്ത് ദീപ (49) നിര്യാതയായി. ഭർത്താവ്: മൂത്തേടത്ത് ബാബു.
മകൻ: അശ്വിൻബാബു. പിതാവ്: തങ്കപ്പൻ. മാതാവ്: തങ്കമ്മ. സഞ്ചയനം ഞായറാഴ്ച.