news
ഇ.കെ.വിജയൻ എം.എൽ.എ വിദ്യാർത്ഥികൾക്ക് തൈകൾ വിതരണം ചെയ്യുന്നു.

തൊ​ട്ടി​ൽ​പാ​ലം​:​ ​ചാ​ത്ത​ങ്കോ​ട്ട് ​ന​ട​ ​എ.​ജെ​ ​ജോ​ൺ​ ​മെ​മ്മോ​റി​യ​ൽ​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​സ്കൂ​ളി​ൽ​ ​ജി​ല്ലാ​പ​ഞ്ചാ​യ​ത്ത്‌​ ​സ​മ​ഗ്ര​ ​വി​ക​സ​ന​ ​പ​ദ്ധ​തി​ ​കൃ​ഷി​പാ​ഠ​ത്തി​ന് ​തു​ട​ക്ക​മാ​യി.​ ​ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​സി.​എം.​യാ​ശോ​ദ​ ​ഉ​ദ്ഘാ​ട​നം​ ​ചെയ്തു.​ ​ഗ്രാ​മ​ ​പ​ഞ്ചാ​യ​ത്ത് ​അം​ഗം​ ​സാ​ലി​ ​സ​ജി​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ഇ​ .കെ​ ​.വി​ജ​യ​ൻ​ എം.​എ​ൽ.​എ​ ​​"​മു​റ്റ​ത്തൊ​രു​ ​ക​ശു​മാ​വ് ​"​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ക​ശു​മാ​വി​ൻ​ ​തൈ​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​ ​റ​വ.​ ​ജോ​ർ​ജ് ​കി​ഴ​ക്കേ​മു​റി,​ ​ജ​യ​ ​ജേ​ക്ക​ബ്,​ ​പ്ര​ദീ​പ​ൻ,​ ​നി​നീ​ഷ് ​വി​ ​പി,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​കെ​ ​പി,​ ​ബീ​ന​ ​അ​രീ​ക്ക​ര,​ ​ഷൈ​ബീ​ഷ് ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​പ്രി​ൻ​സി​പ്പ​ൽ​ ​ബി​ന്ദു​ ​മൈ​ക്കി​ൾ​ ​സ്വാ​ഗ​തം​ ​പ​റ​ഞ്ഞു.