കുന്ദമംഗലം: പിലാശേരി വടക്കയിൽ ലക്ഷംവീട്ടിൽ പ്രഭാവതി (68) നിര്യാതയായി. ഭർത്താവ്: പരേതനായ പുതിയാണ്ടി. മക്കൾ: കോമള, പരേതയായ ലത, രമ, രമേശൻ, തുളസി. മരുമക്കൾ: ജനാർദ്ദനൻ (നരിക്കുനി), ചന്ദ്രൻ (തച്ചംപൊയിൽ), സുനില, ബൈജു (വെള്ളിമാട്കുന്ന്).