കുറ്റ്യാടി: കർഷക ഐക്യവേദിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ഇന്ന് ധർണ നടത്തും. രാവിലെ 10ന് കർഷക ഐക്യവേദി കൺവീനർ വളപ്പിൽ ദിനേശൻ ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ കെ.ബാബുരാജ് അറിയിച്ചു.