news-
റീന

കുറ്റ്യാടി: കൈവേലി താവുള്ളകൊല്ലി, തട്ടാന്റെപൊയിൽ റീന (46) നിര്യാതയായി. ഭർത്താവ്: കുമാരൻ. മകൻ: അനുരാഗ്. അച്ഛൻ: പരേതനായ കണ്ണൻ (മൊകേരി). അമ്മ: മാതു. സഹോദരങ്ങൾ: രാജീവൻ, രാഗിണി, രാജേഷ്, റീജ, റിനീഷ്. സഞ്ചയനം ശനിയാഴ്ച.