deth
ചരമം : കൃഷ്ണൻ ​

​ഫറോക്ക്:​ കരുവൻതിരുത്തി ​ ചായിച്ചൻവളവിനു സമീപം കോരംകുന്നത്ത് കൃഷ്ണൻ (83) ​നിര്യാതനായി ​. ഭാര്യ: സരോജിനി. ​ മക്കൾ: ഹരിദാസൻ , ബിന്ദു, ​ മോഹൻദാസ് (മോഹൻ മെറ്റൽ ഇൻഡസ്ട്രീസ്, സെക്രട്ടറി, സഹൃദയ റസിഡൻസ് അസോസിയേഷൻ) ​.​ മരുമക്കൾ: മിനി, രഞ്ജിത,പരേതനായ സതീശൻ .