മുക്കം: കാരശ്ശേരി പെരിലക്കാട് കോളനിയിലെ കൊളോറമ്മൽ കോരൻ (65) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: അനീഷ്, ബിനീഷ് (സോനു), മനീഷ.മരുമകൻ: വിനു (പുവ്വത്തിക്കൽ).