മുക്കം: കാരമൂല കളരികണ്ടി കുന്നുമ്മൽ വേലായുധൻ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: സുരേഷ്
(വില്ലേജ് അസിസ്റ്റന്റ്, കൂടരഞ്ഞി),രതീഷ്, മിനി. മരുമക്കൾ: വാസുദേവൻ, പ്രസീത,ശ്രീജ.