മരുതോങ്കര: നാട്കാണിമ്മൽ പാറചാലിൽ കണാരൻ (90) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: ശാന്ത, ശശിന്ദ്രൻ, രാധ, ഷൈജ, ഷൈമ .മരുമക്കൾ: കുമാരൻ, ഇന്ദിര, പവിത്രൻ, ചന്ദ്രൻ ,സുരേന്ദ്രൻ, സുരേഷ്.