സുൽത്താൻ ബത്തേരി :സുൽത്താൻ ബത്തേരി ഗ്രാമീണ കാർഷിക മൊത്ത വിപണന കേന്ദ്രത്തിലെ 13 സ്റ്റാളുകൾ ഡിസം 28 ന് ഉച്ചയ്ക്ക് 2 ന് ക്വട്ടേഷൻ/ലേലം മുഖേന വാടകയ്ക്ക് നൽകും. ഫോൺ: 04936 223192.