പേരാമ്പ്ര: കായണ്ണ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കുടുംബശ്രീ
വാർഷികാഘോഷം വാർഡ് മെമ്പർ
വി പിഗീത ഉദ്ഘാടനം ചെയ്തു . സി എൻ പ്രഭ അദ്ധ്യക്ഷത വഹിച്ചു .സി ഡി എസ്
മെമ്പർമാരായ ശ്രീജ, പി.കെ. ലീല , വിപി അനുഷ ,പി സിനിഷ തുടങ്ങിയവർ പങ്കെടുത്തു.കെ എൻ
ഷൈജ സ്വാഗതവും വി.കെ. ഉഷ നന്ദിയുംപറഞ്ഞു.