തിരുനെല്ലി:തിരുനെല്ലി ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് ഓവർസിയർ തസ്തികയിൽ നിയമനം നടത്തുന്നു. മൂന്നു വർഷ പോളിടെക്നിക്ക് സിവിൽ ഡിപ്‌ളോമ അല്ലെങ്കിൽ രണ്ട് വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റ് യോഗ്യതയുള്ള പട്ടിക വർഗ്ഗ വിഭാഗത്തിൽ പ്പെട്ട ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച്ച ഡിസംബർ 23 ന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസിൽ നടക്കും. ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.0 വരെ വൈദ്യുതി മുടങ്ങും.