വെള്ളമുണ്ട:വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കട്ടയാട്, വെള്ളമുണ്ട എച്ച്.എസ്, വെളളമുണ്ട ടൗൺ എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും, പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ എട്ടാം മൈൽ, പാറത്തോട് നിർമല സ്‌കൂൾ, മഞ്ഞൂറ, കർലാട് ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും. പുൽപ്പളളി ഇലക്ട്രിക്കൽ സെക്ഷനിലെ സെന്റ് ജോർജ്, കുളത്തൂർ, ചില്ലിങ് പ്ലാന്റ്, ആനപ്പാറ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.