മൈസൂരിന്റെ രാത്രിക്കാഴ്ച്ച കാണാൻ ചാമുണ്ഡി മലയിൽ സഞ്ചാരികളുടെ തിരക്കാണ്. രാത്രിയിൽ സ്വർണംപോലെ തിളങ്ങി നിൽക്കുന്ന മൈസൂർ കൊട്ടാരം തന്നെയാണ് ഇവിടെനിന്നുള്ള പ്രധാന ആകർഷണം.