കൊയിലാണ്ടി: അരങ്ങാടത്ത് ചെറുകുളങ്ങര ടി.പി. ശ്രീധരൻ (74-റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. ഭാര്യ: രമ, മക്കൾ: ശ്രീരേഷ്.സി.കെ (ദുബായ്), ശ്രീജിത്ത്. സി.കെ (സപ്ലൈകോ, കൊയിലാണ്ടി), മരുമകൾ: ഗാർഗി (കുറ്റിച്ചിറ ഗവ ഹയർ സെക്കൻഡറി സ്കൂൾ ). സഞ്ചയനം ബുധനാഴ്‌ച.