viswnathan
വിശ്വനാഥൻ

ചെറുവറ്റ : മുട്ടത്ത്കണ്ടിയിൽ വിശ്വനാഥൻ (76) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. അമ്മ: പരേതയായ ദേവി.
ഭാര്യ : ചന്ദ്രമതി. മക്കൾ : വിനോദ് (കെ.എസ്.ആർ.ടി,സി ഡ്രൈവർ, കോഴിക്കോട് ) , വിജിത്ത്കുമാർ. മരുമകൾ : റിജിന (വെങ്ങാലി ) . സഹോദരങ്ങൾ: വിജയൻ, വത്സല, അജിത, പരേതനായ കൃഷ്ണദാസൻ . സഞ്ചയനം വെള്ളിയാഴ്ച.