123
മന്ദി

ഉമ്മത്തൂർ: തട്ടാന്റവിട മന്ദി (75) നിര്യാതയായി. ഭർത്താവ്: പരേതനായ പിറുക്ക്. മക്കൾ: വിനോദൻ, സുജാത, ബിന്ദു, ബീന. മരുമക്കൾ: ബാബു വി. കെ (കുവൈറ്റ് ), രവീന്ദ്രൻ താനകോട്ടൂർ, വിനോദൻ ചെക്കിയാട് (സി.പി.എം. ബ്രാഞ്ച് സെക്രട്ടറി, ചീരമ്പത്ത്), മല്ലിക വിനോദൻ.