img20221221
മുക്കം നഗരസഭയിൽ ആരംഭിച്ച അജൈവ പാഴ് വസ്തുക്കളുടെ വാതിൽപ്പടി ശേഖരണം കാഞ്ചനമാല ഉദ്ഘാടനം ചെയ്യുന്നു

മു​ക്കം​:​ ​അ​ജൈ​വ​ ​പാ​ഴ്‌​വ​സ്തു​ക്ക​ൾ​ ​ഡി​ജി​റ്റ​ലാ​യി​ ​ശേ​ഖ​രി​ക്കു​ന്ന​ ​പ​ദ്ധ​തി​ക്ക് ​മു​ക്കം​ ​ന​ഗ​ര​സ​ഭ​യി​ൽ​ ​തു​ട​ക്ക​മാ​യി.​ ​സ്മാ​ർ​ട്ട് ​ഗാ​ർ​ബേ​ജ് ​സി​സ്റ്റം​ ​വ​ഴി​ ​ക്യു.​ആ​ർ​ ​കോ​ഡ് ​ഉ​പ​യോ​ഗി​ച്ചാ​ണ് ​അ​ജൈ​വ​ ​മാ​ലി​ന്യം​ ​ശേ​ഖ​രി​ക്കു​ന്ന​ത്.​ ​ഹ​രി​ത​ ​ക​ർ​മ​സേ​ന​ ​വീ​ടു​ക​ളി​ൽ​ ​ചെ​ന്ന് ​മാ​ലി​ന്യം​ ​ശേ​ഖ​രി​ക്കു​ക​യും​ ​ഡി​ജി​റ്റ​ലാ​യി​ ​രേ​ഖ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്യും.​ ​​ക്യു.​ആ​ർ​ ​കോ​ഡ് ​ഉ​പ​യോ​ഗി​ച്ച് ​സ്കാ​ൻ​ ​ചെ​യ്ത് ​പ​രാ​തി​ക​ൾ​ ​അ​റി​യി​ക്കാ​നും​ ​പ​ണ​മ​ട​യ്ക്കാ​നും​ ​സാ​ധി​ക്കും.​ ​പ​ദ്ധ​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​കാ​ഞ്ച​ന​മാ​ല​ ​നി​ർ​വ​ഹി​ച്ചു.​ ​ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ ​ചെ​യ​ർ​പേ​ഴ്സ​ൺ​ ​പ്ര​ജി​ത​ ​പ്ര​ദീ​പ് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​കൗ​ൺ​സി​ല​ർ​മാ​രാ​യ​ ​വേ​ണു​ ​ക​ല്ലു​രു​ട്ടി,​ ​വി​ശ്വ​നാ​ഥ​ൻ​ ​നി​കു​ഞ്ജം,​ ​വ​സ​ന്ത​കു​മാ​രി,​ ​സാ​റ​ ​കൂ​ടാ​രം,​ ​ഫാ​ത്തി​മ​ ​കൊ​ട​പ്പ​ന,​ ​എ.​അ​ബ്ദു​ൽ​ ​ഗ​ഫൂ​ർ,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്പെ​ക്ട​ർ​ ​രാ​ജേ​ന്ദ്ര​ൻ,​ ​ഹ​രി​ത​ ​ക​ർ​മ​ ​സേ​ന​ ​സെ​ക്ര​ട്ട​റി​ ​റീ​ന​ ​എ​ന്നി​വ​ർ​ ​സം​ബ​ന്ധി​ച്ചു.