പേരാമ്പ്ര: നൊച്ചാട് തോമാരായിമ്മൽ പക്രൻഹാജി (74)നിര്യാതനായി. ഭാര്യ: പാത്തുമ്മകുട്ടി .മക്കൾ : ടി.കുഞ്ഞമ്മത് (പ്രസിഡന്റ്, നൊച്ചാട് ശാഖാ മുസ്ലീംലീഗ് ),അസീസ് (ഖത്തർ),നഫീസ ,സൗദ. മരുമക്കൾ: ജമീല,ഷമീന,പാറക്കൊമ്പത്ത് അസീസ് ,കണ്ടോത്ത് മുഹമ്മദ് (എക്സ് മിലിറ്ററി)