news
രമേശൻ

പേരാമ്പ്ര: കായണ്ണ ബസാർ ചന്ദനത്തിൽ രമേശൻ (52) നിര്യാതനായി. പിതാവ്: പരേതരായ നാരായണൻ നായർ.മാതാവ്: കമലാക്ഷി അമ്മ . ഭാര്യ: സിന്ധു. മക്കൾ: രേവതി സി.എൻ, രാഹുൽ രമേശ് (വിദ്യാർത്ഥി, മർച്ചന്റ് നേവി,ചെന്നൈ). മരുമകൻ : അരുൺ കുമാർ (ഇന്ത്യൻ എയർഫോഴ്സ്, ഡൽഹി).സഹോദരങ്ങൾ: ദേവി മേപ്പയ്യൂർ, ലത തൊട്ടിൽപാലം, സുരേഷ് ചന്ദനത്തിൽ, സുധ (പാലേരി ).