death

വടകര: ഏറാമല തുരുത്തി മുക്കിലെ പരേതനായ തേർകണ്ടി കേളപ്പന്റെ മകൻ മീത്തലെ ചെറുകുളങ്ങര ബാബു (55) നിര്യാതനായി. ഭാര്യ: ഷൈനി, മക്കൾ: ജുബിൻ ബാബു, ജ്വൽസ്, സഹോദരങ്ങൾ: ജാനകി, രാജൻ, ചന്ദ്രൻ ,ബേബി,ശാരദ, പരേതനായ നാണു.