കോഴിക്കോട്: കോഴിക്കോട് ഡിസ്ട്രിക്ട് റൈഫിൾസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി ഡിസം. 26 മുതൽ 31 വരെ ഷൂട്ടിംഗ് പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു.
11നും 20നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778791782, 9447426001, 9562439858