death
ശങ്കരൻ

വടകര: ചോറോട് ഈസ്റ്റ് പ്രമുഖ സോഷ്യലിസ്റ്റും എൽ.ജെ.ഡിയുടെ സജീവ പ്രവർത്തകനും, ചോറോട് ക്ഷീരോത്പ്പാദക സഹകരണസംഘം പ്രസിഡന്റും വടകരയിലെ കൊപ്ര വ്യാപാരിയുമായിരുന്ന മനത്താനങ്കണ്ടിയിൽ ശങ്കരൻ (72) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രജീഷ്, രനിഷ്, രേഷ്മ. മരുമക്കൾ: പ്രജിത്ത് (ഏറാമല), രജിശ്രീ (മേമുണ്ട) സഹോദരങ്ങൾ: ബാലൻ, നാരായണി, ജാനു (ഒഞ്ചിയം).