വടകര: കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ വടകരയിൽ പ്രവർത്തിക്കുന്ന ' സുരക്ഷാ എഫ്.എസ്.ഡബ്ല്യു പ്രൊജക്റ്റ് മാനേജർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു . യോഗ്യത: എം.എസ്.ഡബ്ല്യു, 3 വർഷത്തെ പരിചയം. താത്പര്യമുള്ളവർ‌ 29 ന് വൈകിട്ട് 5 മണിക്ക് മുമ്പായി ബയോഡാറ്റ snehavatakarahr@gmail.comഎന്ന മെയിലിൽ അപേക്ഷയോടുകൂടി നൽകേണ്ടതാണ്. വിവരങ്ങൾക്ക് ഫോൺ :0496-2933413 ,8129737069.