kunnamangalamnews

കുന്ദമംഗലം: കാരന്തൂർ പാറ്റയിൽ പാത്തുമ്മ ഹജ്ജുമ്മ (82) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ പാറ്റയിൽ അബ്ദുൽ ഖാദർ ഹാജി (മഹല്ല് ജമാഅത്ത് മുൻ സെക്രട്ടറി), കദീശ, ആയിഷ, പരേതരായ അസ്സൈൻഹാജി, യൂസുഫ്.