അക്കാഡമി ഓഫ് സയന്റിഫിക്ക് ആൻഡ് ഇന്നവേറ്റീവ് റിസർച്ചിൽ നിന്ന് (സി.എസ്.ഐ.ആർ - എൻ.ഐ.ഐ.എസ്.ടി , തിരുവനന്തപുരം) രസതന്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ അഞ്ജലി.ബി.ആർ. കോഴിക്കോട് പ്രൊവിഡൻസ് വിമൻസ് കോളേജിൽ ഗസ്റ്റ് അദ്ധ്യാപികയാണ്. വടകര പഴങ്കാവിലെ ആർട്ടിസ്റ്റ് രമേശ് രജ്ഞനം-ബിന്ദു ദമ്പതികളുടെ മകളാണ്. ഭർത്താവ്: ആശിഷ് കാക്കക്കുനിയിൽ (കോഴിക്കോട് ജില്ലാ സഹകരണാശുപത്രി) .