പേരാമ്പ്ര: ശക്തമായ കാറ്റിൽ തെങ്ങ് മുറിഞ്ഞു വീണ് വീടിന് നാശം. ചക്കിട്ടപാറ പഞ്ചായത്ത് പൊന്മലപ്പാറ വളകുഴിയിൽ രമണി ഷാജുവിന്റെ വീടിന് മുകളിലാണ് തെങ്ങ് വീണത്. ഞായറാഴ്ച രാവിലെ പതിനൊന്ന് മണിയോടെയുണ്ടായ കനത്ത കാറ്റിലാണ് സംഭവം. കോൺക്രീറ്റ് മേൽകൂരയ്ക്ക് കേടുപാടുണ്ടായി.