കൊയിലാണ്ടി: പെരുവട്ടൂർ നടുവിലക്കണ്ടി ബാലൻ (71) നിര്യാതനായി. ഭാര്യ: മീനാക്ഷി . മക്കൾ: സരിത, സബിത, സരിത്, മക്കൾ: പ്രീജു ,സതീശ്. സഹോദരങ്ങൾ: ജാനകി, കൃഷ്ണൻ, ഗംഗാധരൻ, സരോജിനി, ശങ്കരൻ, സുരേന്ദ്രൻ (സിവിൽ സപ്ലൈസ് കൊയിലാണ്ടി), പുഷ്പ. സഞ്ചയനം ഞായറാഴ്ച.