വടകര: ഒഞ്ചിയത്തെ ചാത്തോത്ത്കണ്ടി മമ്മു (75) നിര്യാതനായി. ഭാര്യ: നബീസ.മക്കൾ: അഷ്റഫ്, അസീസ്, മുസ്തഫ,സമദ്, നൗഷാദ്, ഹൈറുന്നിസ,ബദറു , മരുമക്കൾ: നവാസ്, മാമി, ഫൗസിയ ,ഫൗസിയ, ശബാന ,ഹസീന.