
കുമരകം : വഞ്ചിയ്ക്കൽ പരേതനായ വി.കെ.സോമന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. ചങ്ങനാശ്ശേരി വേളൂപ്പറമ്പിൽ കുടുംബാംഗം. മക്കൾ :
ജയശ്രീ വി.എസ് (ടീച്ചർ എസ്.കെ.എം ഹൈസ്‌കൂൾ കുമരകം), ശ്രീലത (എസ്.എച്ച് ലാബ് ഗാന്ധിനഗർ). മരുമക്കൾ : കെ.എം.സദയൻ (കെ.എസ്. ഇ.ബി പള്ളം), സന്തോഷ് (സംക്രാന്തി).