
നീണ്ടൂർ : പാലനിൽക്കുംപറമ്പിൽ (വഴിത്തലയ്ക്കൽ) പി.എൻ.തങ്കപ്പൻ (74) നിര്യാതനായി. ഭാര്യ : സുമതി. മക്കൾ : രാജേഷ് (കല്യാണി എൻജിനിയറിംഗ് വർക്ക്), രജനി (കാരിത്താസ് ഹോസ്പിറ്റൽ), രാജി (ലിറ്റിൽ ലൂർദ്ദ് ഹോസ്പിറ്റൽ കിടങ്ങൂർ). മരുമക്കൾ : അനിത കൂടല്ലൂർ (യുകെ), സുരേഷ് കോതനല്ലൂർ, സിജു നീണ്ടൂർ. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.