kob-shaji

കല്ലറ : പെരുംതുരുത്ത് പാട്ടത്തിൽ ഷാജി (52) നിര്യാതനായി. ഭാര്യ : ഉഷ ചെമ്മനത്തുകര കാരിക്കച്ചേരിയിൽ കുടുംബാംഗം. മക്കൾ : അക്ഷയ, അഭിഷേക്. സംസ്കാരം ഇന്ന് 12.30 ന് വീട്ടുവളപ്പിൽ.